Virat Kohli Is on The Verge Of Surpassing MS Dhoni<br />ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ റെക്കോര്‍ഡിന് അരികിലാണ് നായകന്‍ വിരാട് കോലി. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.